September 27, 2026

ലോക്കാണ് എല്ലായിടവും : വയനാട്ടിലെ 147 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളിലെ 147 വാര്‍ഡുകളാണ് ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായുള്ളത്. മാനന്തവാടി നഗരസഭ (36 ഡിവിഷനുകള്‍), എടവക പഞ്ചായത്ത് (20 വാര്‍ഡുകള്‍), തൊണ്ടര്‍നാട് (15), വെള്ളമുണ്ട (21), തവിഞ്ഞാല്‍ (22) എന്നിവിടങ്ങളിലെ എല്ലാ വാര്‍ഡകളും കണ്ടെയ്ന്‍മെന്റ് പരിധിയിലാണ്. 
സുല്‍ത്താന്‍ ബത്തേരി നഗരസഭ (15, 23, 24), പുല്‍പ്പള്ളി പഞ്ചായത്ത് (4), തിരുനെല്ലി (15), കണിയാമ്പറ്റ (5), പടിഞ്ഞാറത്തറ (1, 8, 12, 13, 16), നൂല്‍പ്പുഴ (14, 15, 16, 17), നെന്മേനി (1), അമ്പലവയല്‍ (5, 6, 7, 8, 13, 18), കോട്ടത്തറ (5), പൊഴുതന (1, 2, 3, 4, 5, 6, 10, 11, 12, 13) എന്നിവയാണ് മറ്റ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. (ബ്രക്കറ്റില്‍ വാര്‍ഡ് നമ്പര്‍).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *