April 25, 2024

ബിരുദ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
Img 20200802 Wa0504.jpg
സുൽത്താൻ ബത്തേരി: ഗോവിന്ദൻമൂലയിൽ ബിരുദ  വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലവയൽ ഗോവിന്ദൻ മൂല മണിമല മനോരാജൻ്റെ മകൾ ശ്രീഷ്ണ(19) യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് വീടിനികത്ത് മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത് . പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. അമ്പലവയൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. അമ്മ: ശ്രീജ. സഹോദരി: ശ്രീഷ്മ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *