കനിവുള്ളവരുടെ കൈത്താങ്ങ് തേടി: ബ്ലെസ്സൻ സഹായി ചാരിറ്റി
ഒരു കുഞ്ഞിന്റെ ചെവിയുടെ ചികിൽസക്കായി സഹായിക്കാൻ നമുക്ക് കൈകോർക്കാം , വളരെ പാവപെട്ട കുടുംബാന്തരീക്ഷത്തിൽ വയനാട് ജില്ലയിലെ അഞ്ചുകുന്നു എന്ന പ്രേദേശത് കിഴക്കേടത് വിൻസെന്റ് ജോസ്ന എന്നിവരുടെ മകനായ ഒരു വയസുകാരൻ ബ്ലെസ്സൻ വിൻസെന്റ് എന്ന കുട്ടിക്ക് ജന്മനാ തന്നെ ബാഹ്യ കർ ണത്തിന്റെ അഭാവവും കേൾവി ശക്തി ഇല്ലാത്തതുമായ സാഹചര്യം ആണ് ഉള്ളത് , കൃത്യമായ ചികിത്സാ കിട്ടിയാൽ കുട്ടിയുടെ കേൾവിയും സംസാര ശേഷിയും തിരികെ ലഭിക്കും. നിലവിൽ ഇതിന് വേണ്ട ചികിത്സക്ക് Baha Machine (cochlear implant ) വെക്കുന്നതിനു എട്ടര ലക്ഷം രൂപ ചിലവ് വരും. കൂടാതെ മരുന്ന് മറ്റു ചിലവുകൾ വേറെയും ,ഈ കുഞ്ഞിന്റെ ചികിൽസക്കായി ബ്ലെസ്സൻ സഹായി ചാരിറ്റി എന്ന പേരിൽ വാർഡ് മെമ്പർ മാർ മറ്റു സാമൂഹ്യ,സാമുദായിക,സാംസ്കാരിക പ്രവർത്തകർ എന്നിവർ ചേർന്ന് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് .ഈ കുഞ്ഞിന്റെ നല്ല ഭാവിക്കായി നിങ്ങളാൽ കഴിയുന്ന സഹായം കുട്ടിക്ക് വേണ്ടി ബ്ലെസ്സൻ സഹായി ചാരിറ്റി എന്ന പേരിൽ എടുത്ത താഴെ തന്നിരിക്കുന്ന അക്കൗണ്ട് വഴി നൽകണം എന്ന് വിനീതമായി അപേഷിക്കുന്നു. *BLESSEN SAHAYI CHARITY ACCOUNT NUMBER 0248101025997 IFSC CODE CNRB0000248 MICR CODE 670015202 CANARA BANK MANANTHAVADY GOOGLE PAY NUMBER 9495611493 PHONE PAY NUMBER 9495611493* CONTACT NUMBER 9495611493 വിൻസെന്റ് കിഴക്കേടം 9447338606 ജിൽസൺ തൂപ്പുംകര 9447267355 ചാപ്പൻ 9947358848 ഇന്ദിര പ്രേമചന്ദ്രൻ 8086988568 അനീഷ് കുമാർ 8547595452 ഫാദർ .എൽദോസ്,7558802108 ജാഫർ കൊല്ലങ്കണ്ടി , 9495143520 കുണ്ടാല അബ്ദുള്ള മൗലവി 7510961939 ബേസിൽ മാത്യു 9497307944ജോബി ജോർജ് , 9497307974 ജോസഫ് കെ എം 9446833951 സമദ് മാനിവയൽ
Leave a Reply