September 28, 2026

സിവില്‍ സ്റ്റേഷന്‍ പരിസരം കണ്ടെയ്ൻമെന്റ് സോണിൽ നിന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ
 സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 15, 23, 24 ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
: സിവില്‍ സ്റ്റേഷന്‍ പരിസരം കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി 
പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായ കല്‍പ്പറ്റയില്‍ ഭരണപരമായ കാരണങ്ങളാല്‍ സിവില്‍ സ്റ്റേഷനും 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *