April 25, 2024

അമേരിക്കൻ മലയാളികൾ വയനാട്ടിലെ ആദിവാസി കോളനികളിലേക്ക് 850 റേഡിയോ സെറ്റുകൾ വിതരണം ചെയ്യുന്നു.

0
Img 20200810 Wa0282.jpg
വയനാട്ടിലെ ആദിവാസി കോളനികളിലേക്ക് 850 റേഡിയോ സെറ്റുകൾ വിതരണം ചെയ്യുന്നു. അമേരിക്കയിലെ മലയാളി സംഘടനകളായ സ്റ്റാൻന്റ് വിത്ത് കേരള , കെയർ ആൻഡ് ഷെയർ , ലയൺസ് ക്ലബ്ബ് ഡാളസ് എന്നിവരാണ് റേഡിയോ സെറ്റുകൾ സ്പോൺസർ ചെയ്തത്.  
കലക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള  സ്റ്റേഷൻ ഡയറക്ടർ ഫാ: ബിജോ കറുകപ്പള്ളിക്ക് നൽകി 
ഉദ്ഘാടനം ചെയ്തു. തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി.പി. രാമക്യഷ്ണൻ , സി.കെ.ശശീന്ദ്രൻ എം.എൽ. എം. , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ബി. നസീമ, ജില്ലാ പോലീസ് ചീഫ് ആർ. ഇളങ്കോ എന്നിവർ ചടങ്ങിൽ    സന്നിഹിതനായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *