March 29, 2024

രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനം ആരംഭിച്ചു.

0
മീനങ്ങാടി ഗവ.പോളി ടെക്‌നിക് കോളജില്‍ വിവിധ ബ്രാഞ്ചുകളില്‍ രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനം ആരംഭിച്ചു. പ്ലസ് ടു, കെ.ജി.സി.ഇ, വി.എച്ച്്.എസ്.ഇ, ഐ.ടി.ഐ. പാസായവര്‍ക്ക് അപേക്ഷിക്കാം.  www.polyadmission.org/LET വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍ 04936 247420.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *