April 16, 2024

ക്ഷീരമേഖലയിലെ ദുരന്ത പ്രവര്‍ത്തനങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം ആരംഭിച്ചു

0
വയനാട് 
ജില്ലയിലെ ക്ഷീരമേഖലയിലെ ദുരന്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സിവില്‍ സ്റ്റേഷനിലെ ജില്ലാ ക്ഷീര വികസന ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.  കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസറായി ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിധു വര്‍ക്കിയെ നിയമിച്ചു്.  ഫോണ്‍ 04936 202093, 9495062553.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *