April 26, 2024

പയ്യംപള്ളി മൂന്നുമാക്കിൽ എം എം ജോർജ് (70) (പാപ്പച്ചൻ) നിര്യാതനായി

0
Img 20200811 Wa0492.jpg
പയ്യംപള്ളി
മൂന്നുമാക്കിൽ എം എം ജോർജ് (70) (പാപ്പച്ചൻ) നിര്യാതനായി. മാനന്തവാടി ക്ഷീരോൽപ്പാദകസഹകരണ സംഘം മുൻ പ്രസിഡന്റാണ്. ഭാര്യ: മേരി
മക്കൾ : സജി (എസ് സി എച്ച് എസ് എസ് പയ്യംപള്ളി), ജോസ് (എസ് ബി ഐ പുൽപ്പള്ളി ), ലിസി (അമിറ്റി യൂണിവേഴ്സിറ്റി ബോംബേ ),വർഗീസ് (മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)
മരുമക്കൾ: ജൂലി, നിഷ (എസ് ടി ഡിപ്പാർട്ട്മെന്റ് മാനന്തവാടി), ജെസ്ന
സംസ്കാരം ബുധനാഴ്ച 12 മണിക്ക്
പയ്യംപള്ളി സെന്റ് കാതറൈൻസ് ഫോറോന ദേവാലയത്തിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *