September 28, 2026

മാനന്തവാടി താലൂക്ക് ഓഫീസ് ജീവനക്കാരനായിരുന്ന പെരുവക അശ്വതി നിവാസിൽ പി.വി നാരായണ കുറുപ്പ് (87) നിര്യാതനായി

0
IMG-20200812-WA0099.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: താലൂക്ക് ഓഫീസ് ജീവനക്കാരനായിരുന്ന പെരുവക അശ്വതി നിവാസിൽ പി.വി നാരായണ കുറുപ്പ് (87) നിര്യാതനായി. ഭാര്യ. ലീല. . പി വി.മഹേഷ് (മാനന്തവാടിമർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ), പി.വി മജേഷ്  (വ്യാപാരി ) മഹീന , മമിത എന്നിവർ മക്കളാണ്. മരുമക്കൾ രാധാകൃഷ്ണൻ ,രമേശ് (രണ്ടു പേരും ഗൾഫ്) , ഹണി (ട്രഷറി ), ഹേമ . സംസ്ക്കാരം 12 മണിക്ക് വീട്ട് വളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *