April 25, 2024

കണ്ടെയ്ൻമെന്റ് സോണുകളിൽ മാറ്റം.

0
കണ്ടെയ്ന്‍മെന്റ് സോണ്‍
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (പാലമംഗലം), 16 (കുട്ടമംഗലം), 17 (അമ്പുകുത്തി) എന്നീ പ്രദേശങ്ങളെ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. വെളളമുണ്ട ഗ്രാമപഞ്ചായത്ത്  വാര്‍ഡ് -9 , പടിഞ്ഞാറത്തറ  ഗ്രാമപഞ്ചായത്ത്  വാര്‍ഡ് – 9 എന്നീ പ്രദേശങ്ങളെ കണ്ടെന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നൊഴിവാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *