June 13, 2026

വയനാട്ടിൽ വീണ്ടും കോവിഡ് മരണം: ഇതോടെ മരണം അഞ്ചായി.

0
IMG-20200816-WA0035.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  വയനാട്ടിൽ വീണ്ടും കോവിഡ് മരണം. വാളാട് സ്വദേശി പടയൻ  ആലി  (73) ആണ് മരിച്ചത്. ഇതോടെ  വയനാട്ടിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം  അഞ്ചായി . 

.കഴിഞ്ഞ ജൂലൈ 28നാണ് ഇയാളെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രി പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് മരണം സംഭവിച്ചത്.അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. 

 ഭാര്യ .നബീസക്കും കോവിഡ് ബാധിച്ചിരുന്നങ്കിലും നെഗറ്റീവ്  ആയി.
മക്കൾ :
റംല,മൊയ്തു,മുഹമ്മദലി,ഹുസൈൻ,ഹാരിസ്,ജുബൈരിയ്യ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *