വയനാട്ടിൽ വീണ്ടും കോവിഡ് മരണം: ഇതോടെ മരണം അഞ്ചായി.
മാനന്തവാടി: വയനാട്ടിൽ വീണ്ടും കോവിഡ് മരണം. വാളാട് സ്വദേശി പടയൻ ആലി (73) ആണ് മരിച്ചത്. ഇതോടെ വയനാട്ടിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി .
.കഴിഞ്ഞ ജൂലൈ 28നാണ് ഇയാളെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രി പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് മരണം സംഭവിച്ചത്.അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
ഭാര്യ .നബീസക്കും കോവിഡ് ബാധിച്ചിരുന്നങ്കിലും നെഗറ്റീവ് ആയി.
മക്കൾ :
റംല,മൊയ്തു,മുഹമ്മദലി,ഹുസൈൻ,ഹാരിസ്,ജുബൈരിയ്യ .





Leave a Reply