August 15, 2026

ശിഹാബ് തങ്ങൾ റെസ്ക്യൂ ടീം നാടിന് സമർപ്പിച്ചു

0
IMG-20200816-WA0127.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ:
വെണ്ണിയോട് ശിഹാബ് തങ്ങൾ റെസ്ക്യു ടീമിനേ രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ദ്ര ദിനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ നാടിന് സമർപ്പിച്ചു.
സി. എച്ച് സെന്റർ ജില്ലാ കൺവീനർ റസ്സാഖ് കൽപറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് രേഖകൾ കൈമാറി.
ഇക്കഴിഞ്ഞ എസ്.എസ്. എൽ.സി.  പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച കോട്ടത്തറ   ജി.എച്ച്.എസ്.എസിന് ഉള്ള ശിഹാബ് തങ്ങൾ റെസ്ക്യു ടീമിന്റെ ഉപഹാരം ബഹ്റൈൻെ കെ.എം.സി.സി. പ്രവർത്തകൻ ജെ. മുത്തലിബിൽ നിന്നും പ്രധാന അധ്യാപിക ഷാലമ്മ ടീച്ചർ ഏറ്റുവാങ്ങി.
ചടങ്ങിൽ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു.റസ്സാഖ് കൽപറ്റ,
മുഹമ്മദ് പനന്തറ, അഡ്വ: ശ്രീജിത്ത് കോഴിക്കോട്, ഗഫൂർ വെണ്ണിയോട്.വി.കെ.മൂസ്സ, കെ.കെ.മുഹമ്മദലി, ആനന്ദ് പാലപ്പറ്റ, ബാവ മൈലാടി.എം.സി മോയിൻ, കെ.ആവുട്ടി മാസ്റ്റർ, ജെ.മുഹമ്മത് അനസ്.ജെ. മമ്മൂട്ടി ഷാലമ്മടിച്ചർ പി.കെ.മൊയ്തു ബുശർ കൽപറ്റ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *