May 22, 2026

കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണം തുടങ്ങി.

0
IMG-20200817-WA0309.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മക്കിയാട് മിൽക് സൊസൈറ്റിയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ബാബു നിർവ്വഹിച്ചു.കോവിഡിന്റെ പശ്ചാതലത്തിൽ ദുരിതം അനുഭവിക്കുന്ന ക്ഷീരകർഷകർക്ക് ഒരു ചാക്ക് കാലി തീറ്റയിൽ 400 രൂപ ഇൻസറ്റീവായി നൽകുന്ന പദ്ധതിയാണിത്. ഉദ്ഘാടന പരിപാടിയിൽ മക്കിയാട് ക്ഷീരസംഘം പ്രസിഡന്റ് ജോഷി ജോർജ് അദ്ധ്യക്ഷത വഹിച്ചു.സംഘം ഡയറക്ടർമാരായ ജോസ്.വി.ജെ, കുങ്കൻ ഞാറലോട്, ലീലാമ്മ ചാക്കോ, സംഘം സെക്രട്ടറി സജി.വി.എൽ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *