May 16, 2024

സ്പീക്ക് അപ്പ് കേരള: അമ്പലവയലിൽ ഉപവാസ സമരം സംഘടിപ്പിച്ചു.

0
Img 20200817 Wa0328.jpg
സ്പീക്ക് അപ്പ് കേരള പരിപാടിയുടെ ഭാഗമായി അമ്പലവയൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസസമരം  ഡിസിസി ജനറൽ സെക്രട്ടറി ശ് എൻ സി കൃഷ്ണകുമാർ  ഉദ്ഘാടനം ചെയ്തു.. മണ്ഡലം പ്രസിഡണ്ട് . വി ബാലസുബ്രഹ്മണ്യൻ  അധ്യക്ഷത വഹിച്ചു .യു:ഡി.എഫ് കൺവീനർ
 കെ. വിജയൻ ,
 മണ്ഡലം ഭാരവാഹികളായ എം. വി. തോമസ്, പി. പി. ജോസ്, കെ. സാജിത്ത്, പി.കെ ഡെന്നി , കൊട്ടൻകര നാരായണൻ,.ഇ. കെ.  സുബ്രഹ്മണ്യൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്. സിറിൾ, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി ജോമി വടക്കേടം തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *