May 16, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0

പനമരം സെക്ഷനിലെ ക്ലബ് സെന്റര്‍, ആനപ്പാറവയല്‍, കീഞ്ഞിക്കടവ് ഭാഗങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.

കെ.എസ്.ഇ.ബി മീനങ്ങാടി സെക്്ഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കാര്യമ്പാടി, മാനിക്കുനി, പാണ്ടിയാട്ട് വയല്‍, മംഗലത്ത് വയല്‍, ചോമാടി എന്നിവിടങ്ങളില്‍ ഇന്ന് (18.08.20) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *