September 28, 2026

ആനാട്ടിക്കുന്ന് കോളനിയിൽ കോവിഡ് 19 ബോധവൽക്കരണവും മാസ്ക് വിതര ണവും നടത്തി.

0
IMG_20200818_140754.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെല്ലൂർ ' കോളനിയിൽ  മാസ്ക് വിതരണവും  ബോധവൽക്കരണവും നടത്തി. വെള്ളമുണ്ട പഞ്ചായത്ത് പത്താം വാർഡ്  കോവിഡ് 19 ബോധവൽക്കരണവും മാസ്ക് വിതര ണവും കെല്ലൂർ ആനാട്ടിക്കുന്ന് കോളനിയിൽ വാർഡ് മെമ്പർ സലിം കേളോത്തിന്റെ അദ്ധ്യക്ഷതയിൽ വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സി.പി. ഒ  റോബിൻ ജോർജ്ജ് ഉൽഘാ ടനം ചെയതു. ജൂനിയർ  ഹെൽത്ത് ഇൻസ്പെക്ടർ പീറ്റർ എബ്രഹാം എസ്.ടി.  പ്രമോട്ടർമാർ, ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *