May 6, 2024

വയനാട്ടിൽ കണ്ടെയ്മെൻറ് സോണിൽ മാറ്റം.

0
കണ്ടെയ്മെൻറ് സോണിൽ നിന്നും ഒഴിവാക്കി
എടവക ഗ്രാമ പഞ്ചായത്തിലെ മൂളിത്തോട് ടൗൺ കണ്ടെയ്ൻമെൻ്റ് സോണിൽ  നിന്നും ഒഴിവാക്കി.
മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 14, വാർഡ് 3 ലെ ടൗൺ ഉൾപ്പെടുന്ന പ്രദേശവും
കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവായി.
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 15 ,16  ,20 ,21 വാർഡുകൾ പൂർണ്ണമായും വാർഡ് 4 ലെ എടമന ഒഴികെയുള്ള ഭാഗവും വാർഡ് 13 ലെ വാളാട് ടൗൺ ഒഴികെയുള്ള ഭാഗവും  കണ്ടെയ്ൻമെൻ്റ് സോൺ പരിധിയിൽ  നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു. 
കണ്ടെയ്മെൻ്റ് സോണായി തുടരും
എടവക ഗ്രാമ പഞ്ചായത്തിലെ 3, 9, 13 വാർഡുകളും തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ 17, 18, 19 വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണുകളായി തുടരുന്നതാണ്.
 കൂടാതെ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 4 ലെ എടമന ഭാഗവും വാർഡ് 13 ലെ വാളാട് ടൗൺ ഭാഗവും മൈക്രോ കണ്ടെയ്‌ൻമെന്റായും തുടരുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *