News Wayanad പി.കെ. വി.വൈ. പദ്ധതിയിൽ നെൽ കർഷകർക്ക് ബാരൽ വിതരണം ചെയ്തു. August 23, 2020 0 നെല്ല് കർഷകർക്ക് ബാരൽ വിതരണം ചെയ്തു. മാനന്തവാടി : കുഴിനിലം നെല്ല് ക്ളസ്റ്ററിലെ അംഗങ്ങൾക്ക് കൃഷിഭവന്റെ പി.കെ.വി. വൈ പദ്ധതി പ്രകാരം ബാരൽ വിതരണം ചെയ്തു. എം.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കുഴിനിലം ഡിവിഷൻ കൗൺസിലർ വി. ഹുസൈൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. Tags: Wayanad news Continue Reading Previous അപർണ്ണയെ ബി.ജെ.പി. ആദരിച്ചു.Next ഓർമ്മ ദിനത്തിൽ ഒരു സാന്ത്വനം : ആദ്യ ശമ്പളത്തിന്റെ വിഹിതം നൽകി. Also read Latest News News Wayanad ജൂൺ 30 വരെ ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധം; ബസിൽ യാത്ര ചെയ്യുന്ന സഞ്ചാരികളെ ഒഴിവാക്കി May 7, 2024 0 News Wayanad ജില്ലയിലെ ഇന്നത്തെ പ്രധാന വാർത്തകൾ May 7, 2024 0 News Wayanad വൈദ്യുതി മുടങ്ങും May 7, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply