November 7, 2026

കൊല്ലം മെഡിക്കല്‍ കോളേജ്: ജൂനിയര്‍ റസിഡന്റ് റാങ്ക് പട്ടികയിലുള്ളവര്‍ സന്നദ്ധത അറിയിക്കണം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കായി പ്രസിദ്ധീകരിച്ച ജൂനിയര്‍ റസിഡന്റ് തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ നിലവില്‍ നിയമനം ലഭിക്കാത്ത, ജോലി ഏറ്റെടുക്കുവാന്‍ താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം 31 ന് മുമ്പ്  estt.gmckollam@gmail.comമുഖേന പ്രിന്‍സിപ്പലിനെ സേവന സന്നദ്ധത അറിയിക്കണം. താത്പര്യം അറിയിക്കാത്ത ഉദ്യോഗാര്‍ഥികളെ നിയമനത്തിന് പരിഗണിക്കില്ല.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *