September 15, 2024

കൊവിഡ് രോഗിയെത്തിയ കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് അടച്ചു

0
കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തി കൽപ്പറ്റ സർവീസ് സഹകരണ ബാങ്കിൽ എത്തിയതിനെ തുടർന്ന് ബാങ്ക് താത്ക്കാലികമായി അടച്ചു. സിവിൽ സ്റ്റേഷനു മുൻവശത്ത് പ്രവർത്തിക്കുന്ന ബാങ്കാണ് അടച്ചത്. ഇന്നലെ ഉച്ചയോടെയാണ് പണമിടപാട് നടത്താനായി ഇദ്ദേഹം എത്തിയത്. അതിനുശേഷം ബാങ്കിലെത്തിയവർ ആരോഗ്യ വകുപ്പിൻ്റെ നിർദേശം തേടണമെന്ന് അധികൃതർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *