September 26, 2023

ഭാര വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം

0
 മേപ്പാടി – ചൂരൽമല റോഡിൽ  ടാറിങ് പ്രവൃത്തി  നടക്കുന്നതിനാൽ മീനാക്ഷി പാലം മുതൽ ചൂരൽമല വരെയുള്ള ഭാഗങ്ങളിൽ  ഭാരമുള്ള വാഹന ങ്ങൾക്ക് താത്കാലിക ഗതാഗത നിയന്ത്രണം  ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *