April 28, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
വൈദ്യുതി മുടങ്ങും
പടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സീതാമൗണ്ട്, പാറക്കവല, പറുദീസ, കൊളവള്ളി, ശ്രുതിനഗർ എന്നീ ഭാഗങ്ങളിൽ ഇന്ന് (വെള്ളി) രാവിലെ 9 മണി മുതൽ വൈകുന്നേരം  5 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ   കാപ്പുംകുന്ന്, സർവീസ് സ്റ്റേഷൻ, പഴഞ്ചന, മൊട്ടമ്മൽ  ഭാഗങ്ങ ളിൽ ഇന്ന് (വെള്ളി) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30  മണി വരെ പൂർണമായോ ഭാഗികമായോ 
വൈദ്യുതി മുടങ്ങും.
മീനങ്ങാടി സെക്ഷൻ പരിധിയിലെ പോളി, ചെണ്ടക്കുനി, പാലക്ക മൂല, പുറക്കാടി ഭാഗങ്ങളിൽ  ഇന്ന് (വെള്ളി) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *