നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വൈദ്യുതി മുടങ്ങും
കോറോം സെക്ഷനിലെ പാലേരി, കൊല്ലിക്കണ്ടം,പുതുശ്ശേരി,അടായി,പുതുശ്ശേരി,ആലക്കല്‍ പുതുശ്ശേരി ടവര്‍ എന്നീ ട്രാന്‍ഫോര്‍മര്‍ പരിധിയിലും കോറോം ട്രാന്‍ഫോര്‍മര്‍ പരിധിയിലെ പാലേരി റോഡ് ഭാഗങ്ങളിലും ഇന്ന് (വ്യാഴം) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ ദാസനക്കര, വിക്കലം, കൂടമ്മാടി പൊയില്‍ എന്നിവിടങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം സെക്ഷനിലെ കാട്ടിക്കുളം, ചേലൂര്‍, ബേഗൂര്‍, അമ്മാനി, കോണവയല്‍ എന്നിവിടങ്ങളില്‍ 15 ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.



Leave a Reply