എം.ജി.എം വയനാട് സ്റ്റുഡന്റ്‌സ് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു

എംജിഎം വയനാട് സ്റ്റുഡന്റ്‌സ് വിംഗ് രൂപീകരിച്ചു.
കല്‍പ്പറ്റ; എംജിഎം വയനാട് സ്റ്റുഡന്റ്‌സ് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു.ഫാത്തിമ ഹിബ(പ്രസിഡണ്ട്)ഇര്‍ഫാന കണിയാമ്പററ, അഥീല പിണങ്ങോട്,ആയിഷ ലിയാന മേപ്പാടി(വൈസ്പ്രസിഡണ്ടുമാര്‍)റിയ നഷ് വിന്‍ പിണങ്ങോട്(ജ.സിക്രട്ടറി)ഹംന ടി പി കുട്ടമംഗലം,ഷാദിയ പിണങ്ങോട്,അമാന കല്‍പ്പറ്റ(ജോ.സിക്രട്ടറിമാര്‍)നുസ്രിബാനു ആറആംമൈല്‍(ട്രഷറര്‍)എന്നിവരാണ് പുതിയ ഭാരവാഹികള്‍. ജില്ലാ എംജിഎം പ്രസിസണ്ട് ഫാത്തിമ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍,സഹീദ ടീച്ചര്‍,കെഎന്‍എം പ്രസിഡണ്ട് പോക്കര്‍ ഫാറൂഖി,സിക്രട്ടറി സി കെ ഉമര്‍,ട്രഷറര്‍ നജീബ് കാരാടന്‍,സയ്യിദലി സലാഹി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ജില്ലാ സിക്രട്ടറി റഹ്മത്ത് പിണങ്ങോട് സ്വാഗതവും സജ്‌ന കല്‍പ്പറ്റ നന്ദിയും പറഞ്ഞു
കല്‍പ്പറ്റ; എംജിഎം വയനാട് സ്റ്റുഡന്റ്‌സ് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു.ഫാത്തിമ ഹിബ(പ്രസിഡണ്ട്)ഇര്‍ഫാന കണിയാമ്പററ, അഥീല പിണങ്ങോട്,ആയിഷ ലിയാന മേപ്പാടി(വൈസ്പ്രസിഡണ്ടുമാര്‍)



Leave a Reply