June 17, 2026

പരാതി പരിഹാര അദാലത്ത് : അപേക്ഷകള്‍ 20 വരെ സ്വീകരിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി താലൂക്ക് പരിധിയിലെ പരാതി പരിഹാര അദാലത്ത് ഒകടോബര്‍ 30 ന് ജില്ലാ കളക്ടര്‍ ഓണ്‍ലൈനായി നടത്തും. അദാലത്തില്‍ മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള അപേക്ഷകളാണ് പരിഗണിക്കുക.  അക്ഷയ കേന്ദ്രങ്ങളില്‍ 20 വരെ അപേക്ഷ നല്‍കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *