April 25, 2024

ജില്ലാ ആശുപത്രിയെ അപ്‌ഗ്രേഡ് ചെയ്ത് മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുന്നതിന് രാഹുല്‍ ഗാന്ധി ഇടപെടണം : – മെഡിക്കല്‍ കോളേജ് വികസന സമിതി നിവേദനം നല്കി

0
01.jpg

 
കൽപ്പറ്റ:
നമ്മുടെ രാജ്യത്തെ 75 ഓളം ആസ്പിരേഷന്‍ ജില്ലകളിലെ ഗവണ്‍മെന്റ്ാ ജില്ലാ ആശുപത്രികളെ അപ്‌ഗ്രേഡ് ചെയ്ത് മെഡിക്കല്‍ കോളേജുകളാക്കി മാറ്റുവാനുള്ള കേന്ദ്ര ഗവര്ണഗമെന്റിമന്റെന ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലാ ആശുപത്രിയും അപ്‌ഗ്രേഡ് ചെയ്ത് മെഡിക്കല്‍ കോളേജായി ഉയര്‍ത്തുവാന്‍ രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്കിയ
 
ആസ്പിരേഷന്‍ ജില്ലയായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് വയനാട്. നമ്മുടെ രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന, ആകെ 3 നിയോജക മണ്ഡലങ്ങളില്‍ രണ്ടെണ്ണവും സംവരണ മണ്ഡലമായ, ചുരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് മൂലം പലപ്പോഴും\ ഒറ്റപ്പെടുന്ന, ഗവണ്‍മെന്റ്വ മേഖലയില്‍ ഒരു മെഡിക്കല്‍ കോളേജോ, ട്രെയിന്‍, വിമാന യാത്രാ സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത സാധാരണ കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടെയുള്ള ദുര്‍ബലവിഭാഗങ്ങള്‍ അധിവസിക്കുന്ന ജില്ലയാണ് വയനാട്. മെഡിക്കല്‍ കോളേജായി ഉയര്ത്താ നുള്ള മികച്ച സൗകര്യം ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമാണ്
 
 
ജില്ലാ ആശുപത്രിയും, നല്ലൂര്‍നാട് പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ കാന്‍സര്‍ ആശുപത്രിയും സംയോജിപ്പിച്ച് താല്കാാലികമായി മെഡിക്കല്‍ കോളേജ് ആരംഭിക്കുവാനുള്ള സൗകര്യം ഒരുക്കാന്‍ കഴിയുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ജില്ലാ ആശുപത്രിയുടെ ഒന്നര കിലോമീറ്റര്‍ സമീപത്തുള്ള അമ്പുകുത്തിയിലുള്ള 50 ഏക്കര്‍ ഗവണ്‍മെന്റ്ക ഭൂമി ഏറ്റെടുത്തു കൊണ്ട് ഈ മെഡിക്കല്‍ കോളേജ് പിന്നീട് കെട്ടിടം നിര്‍മിച്ചു കൊണ്ട് അവിടേക്ക് മാറ്റുവാന്‍ കഴിയും.
 
നമ്മുടെ സംസ്ഥാനത്തെ ആദിവാസി ജനസംഖ്യയുടെ 40 ശതമാനുവും വയനാട്ടിലാണ്. അതില്‍ തന്നെ 45 ശതമാനം വരുന്ന പണിയ വിഭാഗത്തിന്റെ  സ്ഥിതി പരമ ദയനീയമാണ്. കേന്ദ്ര ഗവര്ണ മെന്റിിന്റെമ സഹായത്തോടെ ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനഭൂമിക്ക് പകരമായി ബോയ്‌സ് ടൌണില്‍ ഗവര്‌ണ്മെന്റ്വ വിലയ്ക്ക് വാങ്ങിയ 65 ഏക്കര്‍ സ്ഥലം വനം വകുപ്പിന് കൈമാറാന്‍ കഴിയുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി
   
 
മാനന്തവാടിയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുകയാണെങ്കില്‍ പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്കും, ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും തീര്‍ത്തും സൗജന്യമായി മികച്ച ചികിത്സാ സൗകര്യങ്ങളും മരുന്നുകളും ലഭ്യമാകും എന്നുള്ളത് ഈ സ്‌കീമിന്റെു സവിശേഷതയാണ്.
 
ഈ മെഡിക്കല്‍ കോളേജിന്റെി സൗകര്യം വയനാട് ജില്ലക്ക് മാത്രമല്ല കോഴിക്കോട് ജില്ലയിലേയും, കണ്ണൂര്‍ ജില്ലയിലേയും, വയനാട്ടിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന കുറ്റ്യാടി-തൊട്ടില്‍പ്പാല?-നാദാപുരം-വിലങ്ങാട്-കൊട്ടിയൂര്‍-ആറളം-കൊളക്കാട്–പേരാവൂര്‍-കോളയാട്-നിടു?പൊയില്‍-കണ്ണവ? എന്നീ അയല്‍ ജില്ലകളിലെയു? കുട്ട-ശ്രീമ?ഗല-കാനൂര്‍-ബൈരക്കുപ്പ-മച്ചൂര്‍-കാരാപ്പുര–ഹൊന്നമ്മനക്കട്ടെ-അന്തര്‍സന്തെ എന്നീ കര്‍ണാട കയിലേയു? ജനങ്ങള്‍ക്കു? ഏറെ പ്രയോജനപ്പെടു?.
 
ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, കേരള ഗവര്ണ ര്ക്കും , കേരള മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന ആരോഗ്യ മന്ത്രിമാര്ക്കുംു നിവേദനം നല്കിയിട്ടുണ്ട്. ആസ്പിരേഷന്‍ ജില്ലാ മെഡിക്കല്‍ കോളേജ് യാഥാര്ഥ്യ മാക്കുന്നതിനു വേണ്ടി ബഹു.വയനാട് എം.പി. രാഹുല്ഗാാന്ധി  കേന്ദ്ര സംസ്ഥാന ഗവര്ണിമെന്റു്കളില്‍ സമ്മര്ദംര ചെലുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി. സെക്രട്ടറി അഡ്വ എന്‍ കെ വര്ഗീപസ്, ജനറല്‍ കണ്വീാനര്‍ കെ.എ.ആന്റഡണി, കണ്വീ നര്‍ ബാബു ഫിലിപ്പ് തുടങ്ങിയവര്‍ ചേർന്നാണ്  നിവേദനം നല്കി്യത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *