March 29, 2024

ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം. : ഡിഫ്രന്റ് ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് രാഹുൽ ഗാന്ധി എം.പി.ക്ക് നിവേദനം നൽകി.

0
02.jpg
വയനാട് ജില്ലാ   ഡിഫ്രന്റ് ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡിഎപിഎല്‍) കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ല മണ്ഡലം എം .പി .രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ട് വയനാട് ജില്ലയിലെ അമ്പതോളം വരുന്ന ഭിന്നശേഷിക്കാരുടെ കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും കോവിഡ് മഹാമാരിയുമായി കഷ്ടപ്പെടുന്ന ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ അവരുടെ റേഷന്‍ കാര്‍ഡ്, എ.പി.എല്‍ കാര്‍ഡ് ഒരു മാനദണ്ഡവും കൂടാതെ ( എ എ വൈ) ആക്കി കൊടുക്കാനും ഡിസംബര്‍ 3ന് ഡിസബിലിറ്റി ഡേ വയനാട് ജില്ലയിലെ കലാപരിപാടികളില്‍ പങ്കെടുക്കാനും ഭിന്നശേഷിക്കാരുടെ ആശ്രയ കേന്ദ്രമായ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കുകയും അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. നിവേദനം നല്‍കാന്‍ വയനാട് ജില്ല ഡിഫറന്റ് ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് ജില്ലാ പ്രസിഡന്റ് എ.ഹംസ അമ്പലപ്പുറം, ജനറല്‍ സെക്രട്ടറി പി.റഷീദ്, മുട്ടില്‍ കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റ് എ.റിയാസ്, കെ.ബഷീര്‍ കോട്ടത്തറ എന്നിവരും പങ്കെടുത്തു.ഭിന്ന ശേഷിക്കാര്‍ക്കുള്ള ചലനോപകരണങ്ങള്‍ ആവ വയനാട ജില്ല ഡിഫ്രന്റ് ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡിഎപിഎല്‍) കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ല മണ്ഡലം എം .പി .രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ട് ശ്യമുള്ളവര്‍ -9447426982- എന്ന നമ്പറില്‍ ബന്ധപ്പെടുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *