ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ തൃശ്ശിലേരി സെൻ്റ് ജോർജ്ജ് ചർച്ച് ജനകീയ സംരക്ഷണ സമിതിയുടെ മെമ്മോറാണ്ടം

മാനന്തവാടി:
കർഷകരെയൊന്നാകെ ആശങ്കയിലാഴ്ത്തിയ ജനജീവിതത്തെ ബാധിക്കുന്ന ബഫർ സോൺ പ്രഖ്യാപനത്തിനെതിരെയുള്ള തൃശ്ശിലേരി സെൻ്റ് ജോർജ്ജ് ചർച്ച് ജനകീയ സംരക്ഷണ സമിതിയുടെ മെമ്മോറാണ്ടം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മായാദേവിക്ക് ഫാ സി ജോ എടക്കുടിയിൽ കൈമാറുന്നു ' ചടങ്ങിൽ അനന്തൻ നമ്പ്യാർ,സാലി വർഗ്ഗീസ് ഒ പി അബ്രഹാം , ജോണി പനച്ചിക്കൽ , ബാബു പെലക്കുടി എന്നിവർ പങ്കെടുത്തു



Leave a Reply