April 26, 2024

കെഞ്ചിര’സിനിമയിലെ നായിക വിനുഷ രവിയെ നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് ആദരിച്ചു

0
Img 20201022 Wa0193.jpg
സംസ്ഥാന സർക്കാരിന്റെ ,ഈ വർഷത്തെ മികച്ച രണ്ടാമത്തെ മലയാള സിനിമക്കുള്ള അവാർഡ് കരസ്ഥമാക്കിയ 'കെഞ്ചിര'സിനിമയിലെ നായിക ദ്വാരക പത്തിൽക്കുന്ന് സ്വദേശി വിനുഷ രവിയെ നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് ആദരിച്ചു . .ബാങ്ക് ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ്  മനു ജി കുഴിവേലി അധ്യക്ഷനായി .മാനന്തവാടി നിയോജക മണ്ഡലം എം എൽ എ .ഒ.ആർ.കേളു ഉത്‌ഘാടനം നിർവഹിച്ചു.ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അഭിലാഷ് മുഖ്യാഥിതിയായി .യോഗത്തിന് ബാങ്ക് വൈസ് പ്രസിഡന്റ് . എം .പി .വത്സൻ സ്വാഗതവും ,ബാങ്ക് സെക്രട്ടറി ഇൻ ചാർജ്   രാജു മാത്യു നന്ദിയും പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *