March 29, 2024

കോവിഡ് 19 : പോസിറ്റീവ് കേസുകള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍

0
പോസിറ്റീവ് കേസുകള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍
ജില്ലയിലെ ഇതുവരെയുള്ള പോസിറ്റീവ് കണക്കുകള്‍- പഞ്ചായത്ത് അടിസ്ഥാനത്തില്‍ (ബ്രാക്കറ്റില്‍ ആക്ടീവ് കേസുകള്‍)
അമ്പലവയല്‍- 248 (94)
എടവക- 460 (82)
കണയാമ്പറ്റ- 186 (37)
കോട്ടത്തറ- 65 (14)
മീനങ്ങാടി- 287 (77)
മേപ്പാടി- 459 (132)
മുള്ളന്‍കൊല്ലി- 62 (16)
മൂപ്പൈനാട്- 170 (60)
മുട്ടില്‍- 307 (124)
നെന്മേനി- 299 (38)
നൂല്‍പുഴ- 103 (27)
പടിഞ്ഞാറത്തറ- 368 (33)
പനമരം- 145 (22)
പൂതാടി- 113 (23)
പൊഴുതന- 99 (12)
പുല്‍പ്പള്ളി- 161 (41)
തരിയോട്- 80 (9)
തവിഞ്ഞാല്‍- 696 (100)
തിരുനെല്ലി- 172 (53)
തൊണ്ടര്‍നാട്- 117 (6)
വെള്ളമുണ്ട- 208 (55)
വെങ്ങപ്പള്ളി- 78 (7)
വൈത്തിരി- 132 (55)
കല്‍പ്പറ്റ നഗരസഭ- 264 (70)
മാനന്തവാടി- 271 (85)
സുല്‍ത്താന്‍ ബത്തേരി- 436 (123)
*മരണം*
ചികിത്സയിലിരിക്കെ ജില്ലയിലെ ആകെ മരണം 41. ഇവരില്‍ 2 തമിഴ്നാട്,  ഒരു കര്‍ണാടക സ്വദേശികളും ഉള്‍പ്പെടും. ആദിവാസി വിഭാഗത്തില്‍ നിന്ന് മരിച്ചവര്‍ 9. (എല്ലാ മരണങ്ങളും കോവിഡ് മരണമായി സ്ഥിരീകരിച്ചവയല്ല).

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *