സംസ്ഥാനത്തെ ഏറ്റവും മികച്ച അക്ഷയ കേന്ദ്രത്തിനുള്ള അവാർഡ് കോറോം അക്ഷയയ്ക്ക്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
സംസ്ഥാനത്തെ ഏറ്റവും മികച്ച അക്ഷയ കേന്ദ്രത്തിനുള്ള അവാർഡ് കോറോം അക്ഷയയ്ക്ക്.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും മികച്ച അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന ഇ ഗവേണൻസ് അവാര്‍ഡ് ഒന്നാം സ്ഥാനം വയനാട് കോറോം അക്ഷയക്കും കോട്ടയം കുരിശുമൂട് അക്ഷയക്കും ലഭിച്ചു. 2017 വർഷത്തെ ഇ ഗവേണൻസ് അവാര്‍ഡില്‍ രണ്ടാം സ്ഥാനം കോറോം അക്ഷയക്ക് ആയിരുന്നു. ഇതിന് പുറമെ 2020 ISO അംഗീകാരവും കോറോം അക്ഷയക്ക് ലഭിച്ചിട്ടുണ്ട്.
AdAd Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *