പദ്ധതി നിർവഹണത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്തിന് ഒന്നാം സ്ഥാനം.

2019 -20 വർഷത്തിൽ
പദ്ധതി നിർവഹണത്തിൽ പനമരം ബ്ലാക്ക് പഞ്ചായത്തിന് ഒന്നാം സ്ഥാനം.
പദ്ധതി നിർവഹണത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ബ്ലോക്ക് പഞ്ചായത്തിന്റെ അംഗീകാരം ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയിൽ നിന്നും പ്രസിഡന്റ് ദീലിപ് കുമാർ ഏറ്റു വാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ചടങ്ങിൽ സംബന്ധിച്ചു.



Leave a Reply