August 9, 2026

വിവാഹ ധനസഹായം നൽകി ഗ്ലോബൽ കെ എം സി സി

0
IMG-20201027-WA0187.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി മുൻസിപ്പാലിറ്റി പരിധിയിയിലുള്ള പാവപ്പെട്ട യത്തീം കുട്ടിക്കുള്ള ധനസഹായം മാനന്തവാടി മുൻസിപ്പൽ ഗ്ലോബൽ കെ.എം സി സി ചെയർമാൻ സമദ് മാനന്തവാടി മുൻസിപ്പൽ ലീഗ് സെക്രടറി പി വി എസ് മുസ്ല സാഹിബിന് കൈമാറി ഗ്ലോബൽകെ എം സി.സികോഡിനേറ്റർ നിസാർ പൈലറ്റ് . കെബീർ മാനന്തവാടി, ഹുസൈൻ കുഴിനിലം സെലീം എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *