April 20, 2024

വയനാടൻ കർഷകരെ സംസ്ഥാന സർക്കാർ അവഗണിക്കുന്നു : കർഷകമോർച്ച

0
..
  ?കാലാവസ്ഥ വ്യതിയാനവും വിലത്തകർച്ചയും ഉത്പാദന ചിലവു വർദ്ധനയുമെല്ലാം വയാ നാടൻ കർഷകരുടെ നടുവൊടിച്ചപ്പോൾ അല്പമാശ്വാസമായത് വാഴകൃഷിയാണ്. ഉദ്പാദനച്ചിലവിൻ്റെ തോത് കണക്കാക്കിയാൽ കിലോ35 രൂപയെങ്കിലും ലഭിക്കേണ്ട സ്ഥാനത്ത് 30 രൂപതറ വില നിശ്ചയിച്ചെങ്കിലും വയനാടൻ കായക്ക് പരമാവധി 24 രൂപയാണ് മാർക്കറ്റ് ലഭിക്കുന്നത്. ഇത് കർഷകരോടുള്ള വഞ്ചനയാണ്. വയനാടൻ കായവില കുറക്കുന്നതിലൂടെ ഉത്പന്നത്തിൻ്റെ ഗുണനിലവാരo ചോദ്യം ചെയ്യപ്പെടുകയും കർഷകർ അപമാനിതാകുകയും ചെയ്യുകയാണ് ഇത്തരം നടപടികളിൽ നിന്നും ഏജൻസികളെ നിയന്ത്രിക്കാനും ഉത്പന്നങ്ങൾ നേരിട്ട്  ഏറ്റെടുക്കാനും സർക്കാർ തയ്യാറാവണo. അടിയന്തിരമായ്പ്രശ്നoപരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് നേതൃത്വം നല്കുമെന്നും കർഷകമോർച്ച വയനാട് ജില്ല കമ്മറ്റി.പ്രസിഡണ്ട്ആരോ രാമചന്ദ്രൻ ,ജനറൽ സെക്രട്ടറി ജി.കെ.മാധവൻ എന്നിവർ പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *