May 4, 2024

വാഹന ഗതാഗതം നിരോധിച്ചു

0
Img 20220101 122531.jpg
മാനന്തവാടി:കെല്ലൂര്‍ ആറാം മൈല്‍ മുതല്‍ കരിന്തിരിക്കടവ് വരെ ടാറിംഗ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇത് വഴിയുള്ള വാഹന ഗതാഗതം ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ പ്രവര്‍ത്തി പൂര്‍ത്തിയാവുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് മാനന്തവാടി അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
ഇത് വഴി പോവേണ്ട ചെറിയ വാഹനങ്ങള്‍ കുണ്ടാല – കൊയിലേരി വഴി പോവേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *