August 30, 2026

നാഷണൽ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ നേടി ഹൃദ്യ എം എസ്

0
IMG_20220101_144251.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആലാറ്റിൽ: ജനുവരി 3മുതൽ 10 വരെ മധ്യപ്രധേശിൽ നടക്കുന്ന 71ാമത് ജൂനിയർ നാഷണൽ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ നേടി ഹൃദ്യ എം എസ് ആലാറ്റിൽ , ഇത് നാലാം തവണയാണ് ഹൃദ്യ കേരള ടീം സെലക്ഷൻ നേടുന്നത് 37-ാമത് യൂത്ത് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 2021-ലെ മികച്ച കളിക്കാരിയായി തുരഞ്ഞെടുക്കപ്പെട്ടു. 2021-ൽ പഞ്ചാബിൽ നടന്ന 37-ാമത് യൂത്ത് നേഷൻസിൽ യൂത്ത് കേരള ടീമിനെ പ്രതിനിധീകരിച്ചിരുന്നു ആലാറ്റിൽ മണിമന്തിരം സതീഷ് ,മരീന ദമ്പതികളുടെ മകളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *