August 26, 2026

ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് യൂണിഫോം സമ്മാനിച്ചു

0
IMG_20220103_130521.jpg
By ന്യൂസ് വയനാട് ബ്യൂറോ
   അടിവാരം: അടിവാരം വയനാട് ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് അടിവാരം ഐ.ഒ.സി. പെട്രോൾ പമ്പ് മാനേജർ ടി.കെ.ശിവദാസൻ, പമ്പ് ഉടമ ഫസലു പന്നൂർ എന്നിവർ ചേർന്നു പരസ്യങ്ങളില്ലാത്ത യൂണിഫോം ചുരം സംരക്ഷണ സമിതി ജനറൽ  സെക്രട്ടറി ഷൗക്കത്ത് എലിക്കാടിന് കൈമാറി. സമിതി എക്സിക്യൂട്ടീവ് മെമ്പർമാരായ സതീഷ് . എം.പി., ഷമീർ എം.പി., മുഫ്സിൽ, അനിൽ കനലാട് എന്നിവരും മെമ്പർമാരായ മുഹമ്മദലി, ഷമീർ , ഹർഷാദ് കണലാട്, മജീദ് കണലാട്, അർഷാദ് എരഞ്ഞോണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *