August 27, 2026

ജില്ലാതല ക്വിസ് മത്സര ജേതാവിനെ അനുമോദിച്ചു

0
IMG_20220103_131308.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

മാനന്തവാടി:രാഷ്ട്രീയ ആവിഷ്‌ക്കാര്‍ അഭിയാന്‍ ജില്ലാതല ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ മാനന്തവാടി ഗവ.യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥി നിരഞ്ജന്‍ എസിനെ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് എ കെ റൈഷാദ് ഉപഹാരം നല്‍കി. പി.എന്‍ സുനീഷ്, ധന്യ രാജേഷ്,
ഇ വി അരുണ്‍, ബാബു കെ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *