August 7, 2026

ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു

0
IMG_20220104_195122.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു.ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ മുഖ്യഅതിഥിയായിരുന്ന ചടങ്ങിൽ പാർട്ടിയുടെയും മോർച്ചകളുടെയും ഭാരവാഹികൾ സ്ഥാനമേറ്റു.യോഗത്തിൽ ഷിംജിത്ത് കണിയാരം അധ്യക്ഷ വഹിച്ചു. 

ജില്ലാ പ്രെസിഡന്റ് കെ മധു, ജില്ലാ ജനറൽ   സെക്രട്ടറി ശ്രീനിവാസൻ, ജില്ലാ വൈസ്പ്രസിഡന്റ് ഇ മാധവൻ, ജില്ലാ ട്രഷറർ വിൽഫ്രഡ് ജോസ്, ജില്ലാ സെക്രട്ടറിമാരായ ബിന്ദു വിജയകുമാർ,കണ്ണൻ കണിയാരം എന്നിവർ ആശംസകൾ അറിയിച്‌ സംസാരിച്ചു. മനോജ്‌ പാൽവെളിച്ചം സ്വാഗതവും, മഹേഷ്‌ വാളാട് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *