August 6, 2026

നബാര്‍ഡിന്റെ ജില്ലാതല ക്രെഡിറ്റ് പ്ലാന്‍ പ്രകാശനം ചെയ്തു

0
IMG_20220104_203726.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലയുടെ വികസനത്തിനായി നബാര്‍ഡ് തയ്യാറാക്കിയ 2022- 23 ലേക്കുള്ള  ജില്ലതല പൊട്ടന്‍ഷല്‍ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാന്‍ (പി.എല്‍.പി) ജില്ലാ കളക്ടര്‍  എ.ഗീത പ്രകാശനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ പി.എല്‍.സുനില്‍  ക്രെഡിറ്റ് പ്ലാന്‍ ഏറ്റുവാങ്ങി. ജില്ലയുടെ വികസന പ്രവര്‍ത്തനതിനായി 6467 കോടി രൂപയുടെ പദ്ധതി സാധ്യതകളാണ് ക്രെഡിറ്റ് പ്ലാനില്‍ ഉള്‍പ്പെട്ടുത്തിയിരിക്കുന്നത്.
നബാര്‍ഡ് എ.ജി.എം വി.ജിഷ, എസ്.ബി.ഐ ചീഫ് മാനേജര്‍ പി.എം.വിജയന്‍, യുണിയന്‍ ബാങ്ക് മാനേജര്‍ എന്‍.ഒ .ബിജു, കേരള ഗ്രാമീണ ബാങ്ക് റീജിയണല്‍ മാനേജര്‍ ടി.ജെ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *