May 8, 2024

ഐ എൻ ടി യു സി പ്രതിഷേധ പ്രകടനം നടത്തി

0
Img 20220105 071325.jpg
 

  മാനന്തവാടി :പഞ്ചാരക്കൊല്ലി തൊഴിൽ വേതനം കൂട്ടുക ഭവന നിർമ്മാണം പൂർത്തീകരിക്കുക റിട്ടയർമെൻറ് ജീവനക്കാരെ പിരിച്ചു വിടുക കാര്യക്ഷമമായി പ്രവർത്തിക്കുക പത്താം തീയതിക്കുള്ളിൽ ശമ്പളം വേദന നൽകുക എന്നീ ആവശ്യങ്ങൾ     ഉന്നയിച്ചുകൊണ്ട് ഐ എൻ ടി യു സി പ്രിയദർശനി എസ്റ്റേറ്റ് യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി
പ്രകടനത്തിൽ ഓസി കൃഷ്ണൻ. രാജൻ ഗൗരി. രാഖവൻ വിനീത്
ശിവൻ. ജിജേഷ് . വിനീഷ്. ശിവകുമാർ . നിഖിൽ . തമ്പി എന്നി വർ നേത്യത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *