April 26, 2026

പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനം

0
IMG_20220105_073544.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പാരാ ലീഗല്‍ വളണ്ടീയര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സ്ഥിര താമസക്കാരായ സേവന തല്‍പരരായ യുവതി യുവാക്കള്‍, ടീച്ചര്‍മാര്‍ (റിട്ട. ഉള്‍പ്പടെ), റിട്ട ഗവ. ഉദ്യോഗസ്ഥര്‍, എം.എസ്.ഡബ്ലിയു. വിദ്യാര്‍ത്ഥികള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, നിയമ വിദ്യാര്‍ഥികള്‍, രാഷ്ട്രീയ ചായ്‌വില്ലാത്ത എന്‍.ജി.ഒ. ക്ലബ്ല് മെമ്പര്‍മാര്‍, അയല്‍ക്കൂട്ടങ്ങള്‍, മൈത്രി സംഘങ്ങള്‍, സ്വയം സഹായ ഗ്രൂപ്പുകള്‍ എന്നിവയിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിശ്ചിത ഹോണറേറിയം മാത്രമേ സേവനത്തിനു പ്രതിഫലമായി ലഭിക്കുകയുള്ളൂ. അപേക്ഷ, ഫോട്ടോ പതിച്ച ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 24ന് മുന്‍പായി സുല്‍ത്താന്‍ ബത്തേരി കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസസ്‌കമ്മിറ്റി ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിച്ചിരിക്കണം. ഫോണ്‍: 8304882641.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *