April 29, 2024

ഒമിക്രോൺ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

0
Img 20220105 174154.jpg

കൽപ്പറ്റ:ഒമിക്രോണ്‍ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നടത്തപ്പെടുന്ന കലാ സാംസ്കാരിക പരിപാടികള്‍, ഉത്സവങ്ങള്‍, ഘോഷയാത്രകള്‍ ,
വിവാഹങ്ങൾ, തുടങ്ങി കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികളില്‍ തുറസായ ഇടങ്ങളില്‍ 150 പേരും ഓഡിറ്റോറിയങ്ങളില്‍ 75 പേരും മാത്രമെ പങ്കെടുക്കാന്‍ മാത്രം ആയിരിക്കും അനുമതി .
 ഇത്തരം എല്ലാ പരിപാടികള്‍ക്കും ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. 
 വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *