April 26, 2024

ഡി.എൽ.എഡ് കൂടിക്കാഴ്ച

0
Img 20220105 190017.jpg
 
 കൽപ്പറ്റ : 2021-2023 അധ്യയന വർഷത്തേക്കുള്ള ഡി.എൽ.എഡ് (ഗവ/എയ്ഡഡ്) പ്രവേശനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് കൽപ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ് ജൂബിലി ഹാളിൽ നടക്കും. സയൻസ്,ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾക്ക് രാവിലെ 10നും കൊമേഴ്സ് വിദ്യാർത്ഥികൾക്ക് ഉച്ചക്ക് 2 നും കൂടിക്കാഴ്ച നടക്കും. 
 ഡി.എൽ.എഡ് റാങ്ക് ലിസ്റ്റ് ddewayanad.blogspot. com എന്ന വെബ് സൈറ്റിലും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധീകരിച്ചി ട്ടുണ്ട്. റാങ്ക് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾ കൂടിക്കാഴ്ച അറിയിപ്പും , അസ്സൽ രേഖകളുമായി ഹാജരാകണം. ഡി.എൽ.എഡ് (സ്വാശ്രയം- മെറിറ്റ്) റാങ്ക് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഫോൺ 04936 202593, 9947777126
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *