August 5, 2026

പൊതു ചടങ്ങുകള്‍* *ജില്ലാ കള്കടറുടെ അനുമതി വാങ്ങണം*

0
IMG_20220107_181230.jpg
By ന്യൂസ് വയനാട് ബ്യൂറോ

ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള പൊതുപരിപാടികളിലും വിവാഹ മരണാന്തര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൊതു ചടങ്ങുകള്‍ നടത്താന്‍  ജില്ലാ കളക്ടറുടെ അനുമതി വാങ്ങുകയും  വിവാഹം, ഗൃഹപ്രവേശനം, മരണാന്തര ചടങ്ങുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍  ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറെ രേഖമൂലം അറിയിക്കുകയും ചെയ്യണം. മാനദണ്ഡങ്ങള്‍ പാലിച്ചും നിശ്ചിത ആളുകളെ മാത്രം  പങ്കെടുപ്പിച്ചും പരിപാടികള്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *