August 27, 2026

ഒളിമ്പിക് ഗെയിം റോഡ് സൈക്കിളിംഗ് മത്സരങ്ങൾ

0
IMG_20220109_073408.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:ജില്ലാ ഒളിമ്പിക് ഗെയിംസിനോടനുബന്ധിച്ച് ജില്ലാ തല റോഡ് സൈക്ലിംങ് ചാമ്പ്യഷിപ്പ് (സീനിയർ) മത്സരങ്ങൾ ജനുവരി 11 ന് പനമരം – കൂടോത്തുമ്മൽ റോഡിൽ വെച്ച് നടത്ത പെടും .
 15 – 16 വയസിലുള്ള മത്സരാർത്ഥികൾക്ക് വേണ്ടി ഒരു ജില്ലാ തല മത്സരം കൂടെ സംഘടിപ്പിക്കുന്നു. 
ഈ മത്സരത്തിൽ റോഡ്, ഹൈബ്രീഡ് സൈക്കിളുകൾ കൂടെ ഉപയോഗിക്കാവുന്നതാണ്.
പങ്കെടുക്കാൻ താൽപര്യമുള്ളവർ 10. 01 . 2022 ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം അറിയിച്ചു.
    ഫോൺ: 9446733 143
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *