April 30, 2024

എം .എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സ്‌പോട്ട് അഡ്മിഷന്‍

0
Img 20220109 083642.jpg
തൃശ്ശൂർ:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ അരണാട്ടുകര ജോണ്‍മത്തായി സെന്റര്‍ കാമ്പസിലെ സി.സി.എസ്.ഐ.ടി.-യില്‍ എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.സി. (എച്ച്) വിഭാഗക്കാര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാണ്. യോഗ്യരായവര്‍ 10-ന് രാവിലെ 11.30-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവരേയും പരിഗണിക്കും. ഫോണ്‍ 9745644425, 9946623509.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *