ഇടുക്കിയിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.
ഇടുക്കി: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തികൊന്നു.
കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റ ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണ്.
കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ് എഫ് ഐ ആരോപിച്ചു . കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാപസിൽ എസ് എഫ് ഐ,
കെ എസ് യു സംഘർഷത്തിനിടയാണ് പ്രവർത്തകൻ കൊല്ലപ്പെട്ടത് .





Leave a Reply