April 26, 2026

ഒളിമ്പിക് ഗെയിംസ് – ജൂഡോ ചാമ്പ്യൻഷിപ്പ് നടത്തി.

0
IMG_20220110_183548.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപറ്റ :  ഒന്നാമത് ഒളിമ്പിക് ഗെയിംസിനോടനുബന്ധിച്ച്  കൽപറ്റ ജൂഡോ അക്കാഡമിയിൽ വെച്ച് നടന്നു. കൽപറ്റ നിയോജക മണ്ഡലം എം. എൽ.എ ടി. സിദ്ധീഖ് ഉത് ഘാടനം ചെയ്തു. ജൂഡോ അസോസിയേഷൻ ചെയർമാൻ ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ മെമ്പർ സാജിദ് എൻ.സി, സൈക്ലിംങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം , സതീഷ് കുമാർ, ശീജിത്ത് ആർ  , സനൂപ്, ബൈജു പി.സി എന്നിവർ സംസാരിച്ചു. ജൂഡോ അസോസിയേഷൻ റഫറി സുനിൽകുമാർ മത്സരങ്ങൾ നിയന്ത്രിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *